BSNL Land ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയും. Internet Banking, Credit Card, ATM Card ഇവയിലേതെങ്കിലും ഉണ്ടായിരുന്നാല്‍ മതി.www.bsnl.in എന്ന സൈറ്റില്‍ പ്രവേശിച്ച് Pay Landline/Broadband Bill എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. New User? Sign up എന്ന ലിങ്ക് വഴി പുതിയ user ആയി വേണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ ചെയ്താല്‍ ചില മെച്ചങ്ങളുണ്ട്. പുതിയ user ആയി രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ Quick Pay എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. തുടര്‍ന്ന് screen ല്‍ കാണുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് ബില്ല് അടയ്ക്കാന്‍ കഴിയും.
പുരോഗമനം....!!
ReplyDeletekollam, !!
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
Keralaa