Monday, March 18, 2013

User Image in Ubuntu

ഉബുണ്ടുവില്‍ ഒന്നില്‍ക്കൂടുതല്‍ Users സാധാരണയാണ്. Password കൊടുത്ത് login ചെയ്യാവുന്ന രീതിയിലാണ് കൂടുതലാളുകളും ക്രമീകരിക്കുക. ഓരോ User നും Profile Image കൊടുത്ത് ആകര്‍ഷകമാക്കാന്‍ കഴിയും.
  • Alt Key അമര്‍ത്തിക്കൊണ്ട് F2 Key അമര്‍ത്തുക.
  • ലഭിക്കുന്ന ജാലകത്തില്‍ gnome-about-me എന്ന് type ചെയ്ത് Run അമര്‍ത്തുക.
  • ലഭിക്കുന്ന ജാലകത്തിലെ Image Icon ല്‍ Click ചെയ്യുക.
  • Browse ചെയ്ത് ഇഷ്ടമുള്ള image തെരഞ്ഞെടുത്ത് Open അമര്‍ത്തുക.
  • കഴിഞ്ഞു.... ഇനി Username പ്രദര്‍ശിപ്പിക്കുന്ന എല്ലാ സ്ഥലത്തും ചിത്രവും ഉണ്ടാവും.
  • System - Administration - Users and Groups പരിശോധിക്കൂ...


6 comments:

  1. സർ നന്നായിരിക്കുന്നു . ഇതൊരു പുതിയ അറിവാണ് .
    ഒരാൾക്കേ പ്രൊഫൈൽ ഫോട്ടോ ചേർക്കാൻ സാധിക്കുന്നുള്ളൂ . അതെന്താ ?

    ReplyDelete
    Replies
    1. ഏത് user നാണോ photo ചേര്‍ക്കേണ്ടത്, ആ user ആയി log in ചെയ്യണം.

      Delete
  2. സർ താങ്ക് യു .

    ReplyDelete
  3. സർ
    ലോഗിൻ ചെയ്യുമ്പോൾ പാസ്സ് വേർഡ്‌ ചോദിക്കുവാൻ എന്തുചെയ്യണം .

    ReplyDelete
  4. System-Administration-Login Screen-Unlock....
    Give password when prompting.
    Change the option to "Show the screen for choosing who will login"
    Close the window.
    Then restart...

    ReplyDelete
  5. sir writes very well I have read your entire article, I wanted some help from you
    My name is Ashok Kumar. I have created a website in which I give some information to people. I want to make my website one of mine so that people can benefit more, please help me.see my website Classictechinfo

    On my All about digital marketing explain webpage click here

    On my SEO Friendly article webpage click here

    On my seo marketing tool webpage click here

    On my social media marketing strategy webpage click here

    On my filmy website click here


    ReplyDelete